NEWS
രാജഗിരിയിൽ ഏകദിന ശില്പശാല
24/03/2025 06:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കളമശ്ശേരി : രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്സസിലെ (ഓട്ടോണമസ്) ഭാഷാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ, തീയേറ്റർ ക്ലബ്ബുമായി സഹകരിച്ച് 'അഭിനയത്തിനും നാടകത്തിനും ഒരു മുഖവുര' എന്ന വിഷയത്തിൽ ഏകദിന ശില്പശാല 2025 ഏപ്രിൽ ഏഴിന് നടക്കും.പാർഷതി ജെ. നാഥാണ് ശില്പശാല നയിക്കുന്നത്. ഏകദിന ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ള അധ്യാപകർ വിദ്യാർഥികൾ ഗവേഷകർ എന്നിവർക്ക് പങ്കെടുക്കാം.വിശദവിവരങ്ങൾക്ക് ,
ഫോൺ നമ്പർ: 8 1 5 6 8 9 6 7 8 8, 9 9 4 6 1 8 4 9 4 5.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











